ഒരേ വഴിയിലൂടെ ഏറെ ദൂരം ഒരുമിച്ച് നടന്നു പാറയും മരുഭൂമികളും കുപ്പിച്ചില്ലുകളും കണ്ട് തനിയെ പിന്‍വാങ്ങുന്ന സഹയാത്രികനെ/യാത്രികയെ എങ്ങനെ ആണ് പഴിക്കുക? എന്താണ് പറയുക? സ്നേഹത്തിന്റെ കുരുതി ചുവപ്പ് നടന്നെന്നോ....??
നന്ന്... തെരഞ്ഞെടുപ്പ് തെറ്റിപ്പോയെന്നാശ്വസിക്കാം എന്നാണെന്റെ ഉത്തരം. പിന്നെ ഫോട്ടോ ഇത്രയും ക്രോപ്പ് ചെയ്യണ്ടായിരുന്നു.. അതോ വേണ്ടാത്ത വല്ല എലെമന്റും ഒഴിവാക്കാന്‍ വേണ്ടി ചെയ്തതാണോ?
2 comments:
നന്ന്...
തെരഞ്ഞെടുപ്പ് തെറ്റിപ്പോയെന്നാശ്വസിക്കാം എന്നാണെന്റെ ഉത്തരം.
പിന്നെ ഫോട്ടോ ഇത്രയും ക്രോപ്പ് ചെയ്യണ്ടായിരുന്നു..
അതോ വേണ്ടാത്ത വല്ല എലെമന്റും ഒഴിവാക്കാന്‍ വേണ്ടി ചെയ്തതാണോ?
ennaayaalum vittu poyalle patoo ....
nalla thonnalukal
Post a Comment